ബദിയടുക്ക (www.evisionnews.in): മായിപ്പാടിയില്‍ നിന്ന് 170 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മായിപ്പാടിയിലെ ഗണേശ് ഭണ്ഡാരിക്കെതിരെ കേസെടുത്തു.
keywords; Kasaragod-news-sprit-seized-from-maippadi-cased-badiyadukka-police
Post a Comment
0 Comments