ബദിയടുക്ക: (www.evisionnews.in) ബദിയടുക്ക നവജീവന ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ എസ്. ശങ്കര നാരായണ ഭട്ടിന് മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ്.
കഴിഞ്ഞ 31 വര്‍ഷമായി നവജീവന സ്‌കൂളില്‍ സേവനമനുഷ്ടിച്ച് വരികയാണ്. എം. എ (ഇംഗ്ലീഷ്), ബി.എഡ് ബിരുദധാരിയായ ശങ്കര്‍ഭട്ട് 1984ല്‍ ഗണിതശാസ്ത്ര അധ്യാപകനായാണ് ജോലിയില്‍ പ്രവേശിച്ചത്.
2010ല്‍ ഡെ. ഹെഡ്മാസ്റ്ററായും 2012ല്‍ ഹെഡ്മാസ്റ്ററായും സ്ഥാനക്കയറ്റം കിട്ടി. ശങ്കര്‍ഭട്ടിന് കീഴില്‍ ക്ലബ്ബ്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടങ്ങളാണ് എന്‍. എച്ച്. എസ് കരസ്ഥമാക്കിയത്. ഭാര്യ: പി. ഗീത മക്കള്‍: ചിന്തന്‍, ചേതന്‍.
keywords: shanker-bhatt-badiadka-navajeevana-higher-secondary-award

Post a Comment
0 Comments