Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്ആരോഗ്യ സോഫ്റ്റ് വെയര്‍- സുഗമം- പ്രകാശനം ചെയ്തു

കാസര്‍കോട് :(www.evisionnews.in)തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സമഗ്ര ആരോഗ്യ വിവര ശേഖരണ സോഫ്റ്റ് വെയര്‍ സുഗമം നാടിന് സമര്‍പ്പിച്ചു. ജനങ്ങളുടെ സമഗ്ര ആരോഗ്യം മുില്‍ കണ്ട് നടപ്പാക്കു പദ്ധതി സംസ്ഥാനത്ത് ത െആദ്യത്തേതാണ്. ഗ്രാമപഞ്ചായത്തിലെ ഓരോ കുടുംബത്തിനും പൊതുവില്‍ സമൂഹത്തിനും ഉപകാരപ്രദമാകു ആരോഗ്യ ശുചിത്വ വികസനം ലക്ഷ്യമിട്ടാണ് സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആദ്യപടിയായി ബീരിച്ചേരി വാര്‍ഡില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കുകയും ശേഖരിച്ച വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നട ചടങ്ങില്‍ കാസര്‍കോട് ഡി.എം.ഒ. ഡോ. ദിനേശ് കുമാര്‍ സോഫ്റ്റ് വെയര്‍ പുറത്തിറക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.എം.ടി.പി.കരീം സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സ ടി.അജിത, പഞ്ചായത്ത് സെക്ര'റി ടി.വി.പ്രഭാകരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി.സുഹറ, എം സുമതി, നദീദ അബ്ദുള്‍മജീദ്, എം.മാലതി, സി.ഡി.എസ് ചെയര്‍പേഴ്‌സ കെ പി പ്രസ, കെ.പി. ആദര്‍ശ് എിവര്‍ പ്രസംഗിച്ചു. സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്ത പി.വി.ബിജുവിനുള്ള ഉപഹാരം ഡി.എം.ഒ. കൈമാറി. പഞ്ചായത്ത് പാലിയേറ്റീവ് സമിതി പഞ്ചായത്തിലെ 70 ഓളം കിടപ്പു രോഗികള്‍ക്ക് നല്‍കു ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad