Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ യാത്രവകാശ സംരക്ഷണ യാത്ര സംഘടിപ്പിച്ചു

evisionnews

കാസർകോട് :(www.evisionnews.in) ബസ് ജീവനക്കാരുടെ വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കാസർകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്ര സംരക്ഷണ യാത്ര സംഘടിപ്പിച്ചു.കുട്ടികളുടെ ക്യൂ നിർത്തുന്ന സംവിധാനം അവസാനിപ്പിക്കുക,ബസ് ജീവനക്കാർ വിദ്യാർത്ഥികളോടുള്ള ആക്രമം അവസാനിപ്പിക്കുക,എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്.
എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പി.വൈശാഖ് ഉദ്ഘാടനം ചെയ്തു.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. സുഭാഷ് പാടി,ബി.അഞ്ചലി,കെ.നിതീഷ് കിഷോർ എന്നിവർ സംസാരിച്ചു.ഷബീർ കല്ലങ്കൈ സ്വാഗതം പറഞ്ഞു

keywords :sfi-bus-stand-bus-owners

Post a Comment

0 Comments

Top Post Ad

Below Post Ad