Type Here to Get Search Results !

Bottom Ad

രൂപ താഴേയ്ക്ക്: ഒരു ഡോളറിന് 65.34 രൂപ കൊടുക്കണം

evisionnews

മുംബൈ: (www.evisionnews.in)വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 65.34 നിലവാരത്തിലെത്തി. അതായത് ഒരു ഡോളര്‍ വാങ്ങുന്നതിന് 65.34രൂപ നല്‍കണം. 

ചൈന, തങ്ങളുടെ കറന്‍സിയായ യുവാന്റെ മൂല്യം ഇടിച്ചതിനെത്തുടര്‍ന്ന് ഡോളര്‍ ശക്തി പ്രാപിച്ചതാണ് രൂപ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം താഴേക്ക് പോകാന്‍ കാരണം. 

ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തെ യുവാന്റെ മൂല്യമിടിക്കല്‍ ബാധിക്കുമെന്ന് നേരത്തെതന്നെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. 

keywords: mumbai-trade-market-rupee-crash-dollar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad