Type Here to Get Search Results !

Bottom Ad

ഖാസി ബഹുജന കൺവെൻഷൻ വിജയിപ്പിക്കും



കാസർകോട് :(www.evisionnews.in) പ്രമുഖ പണ്ഡിതനും സർവ്വമത സമ്മതനുമായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന ബഹുജന കൺവെൻഷൻ വിജയിപ്പിക്കാൻ കിങ്ങ് സ്റ്റാർ കടാങ്കോട് ജനറൽ ബോഡി യോഗം തീരുമാനിച്ചു.




keywords :cm-abdullah-moulavi-convention-king-star-kadangod-club

Post a Comment

0 Comments

Top Post Ad

Below Post Ad