Type Here to Get Search Results !

Bottom Ad

കുമ്പള മാവിനകട്ട പ്ലൈവുഡ് കടയില്‍ റെയ്ഡ്


evisionnews

കുമ്പള: (www.evisionnews.in) മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പ്ലൈവുഡ് ഇറക്കുന്നതിനിടയില്‍ കടയില്‍ വാണിജ്യനികുതി വകുപ്പിലെ പ്രത്യേക സ്‌ക്വാഡ് റെയ്ഡ് നടത്തി. കുമ്പള മാവിനകട്ടയിലെ പ്ലൈവുഡ് കടയിലാണ് മിന്നല്‍ പരിശോധന നടന്നത്. തൃശൂരില്‍നിന്ന് കെ. എല്‍. 17 ഡി.4183 ലോറിയിലാണ് പ്ലൈവുഡ് എത്തിച്ചത്. നികുതി വെട്ടിച്ചാണ് പ്ലൈവുഡ് കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

keywords: playwood-kumbala-without-tax-check
Tags

Post a Comment

0 Comments

Top Post Ad

Below Post Ad