കാസര്‍കോട്: (www.evsionnews.in) മണി ട്രേഡേര്‍സ് മലഞ്ചരക്ക് വ്യാപാരി കെ.ജി. അരവിന്ദാക്ഷന്‍ (62) നിര്യാതനായി.നുള്ളിപ്പാടി സ്വദേശിയാണ്.വിദ്യാനഗര്‍, സുള്ള്യ, ബന്തടുക്ക എന്നിവിടങ്ങളില്‍ മലഞ്ചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു.മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ നുള്ളിപ്പാടിയിലെ വീട്ടിലെത്തിക്കും. ബന്തടുക്കയിലെ തറവാട് വീട്ടിൽ സംസ്ക്കരിക്കും.ഭാര്യ: കനകലത. മക്കള്‍: ബിന്ദു, ബിനു, വിജി, വിപിന്‍. മരുമക്കള്‍: സുനീഷ്, ആനന്ദ്, ലക്ഷ്മി.അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ട് ചികിത്സയിലായിരുന്നു
keywords :obituary-kasaragod-nullippady-k.g-aravindakshan
Post a Comment
0 Comments