Type Here to Get Search Results !

Bottom Ad

പട്‌ലയിലെ കുമ്പള മൊയ്തീന്‍ കുഞ്ഞി ഹാജി നിര്യാതനായി


പട്‌ല (www.evisionnews.in): പൗരപ്രമുഖനും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന പട്‌ലയിലെ കുമ്പള മൊയ്തീന്‍ കുഞ്ഞി ഹാജി (85) നിര്യാതനായി. പട്‌ല വലിയ ജമാഅത്ത് പള്ളിയുടെയും മന്‍ബഹുല്‍ ഹിദായ മദ്രസയുടെയും മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റിയുടെയും ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു. 

ഭാര്യ: പരേതയായ നഫീസ മുനമ്പത്ത്. മക്കള്‍; അഷ്‌റഫ് (വ്യാപാരി, പഴയ ബസ്റ്റാന്റ്), മഹമൂദ് (ദുബൈ), ഫൗസിയ,ആയിഷ, നസീറ. മരുമക്കള്‍: അബ്ദുല്‍ സലാം തെക്കില്‍, നസീര്‍ ചെമ്മനാട്, അഷ്‌റഫ് തുരുത്തി. മയ്യിത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പട്‌ല ജുമാമസ്ജിദ് പരിസരത്ത് കബറടക്കും.


Keywords; Kasaragod-news-obituary-muslim-kabaradakkam

Post a Comment

0 Comments

Top Post Ad

Below Post Ad