Type Here to Get Search Results !

Bottom Ad

വ്യാപാരിയെ അക്രമിച്ച സംഭവം: യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): വ്യാപാരിയെ അക്രമിച്ച കേസില്‍ യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ബെദിരയിലെ നിസാറാ (35)ണ് അറസ്റ്റിലായത്. കാസര്‍കോട് പഴയ ബസ് സ്്റ്റാന്റിന് സമീപത്തെ വസ്ത്രലായ ഉടമ കൊടിയമ്മയിലെ മൊയ്തീ (36)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.


Keywords: Kasaragod-news-arrest-town-police

Post a Comment

0 Comments

Top Post Ad

Below Post Ad