കാസര്‍കോട്: (www.evisionnews.in) മുസ്ലീം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി.ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി മണ്ഡലം പ്രസിഡന്റ് ഹമീദ് ബെദിരയ്ക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു.ജന.സെക്രട്ടറി ഹാരിസ് പടഌ ഭാരവാഹികളായ നൗഷാദ് മിലാല്‍,ഹാരിസ് തായല്‍,മുജീബ് കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: kasaragod-muslim-youth-league-membership-campaign

Post a Comment
0 Comments