Type Here to Get Search Results !

Bottom Ad

ബന്തിയോട് സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടുപോയ മൂന്നു പേര്‍ അറസ്റ്റില്‍; കഞ്ചാവു സംഘമെന്ന് സംശയം


കുമ്പള: (www.evisionnews.in) മായിപ്പാടിയിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്ന ഹസൈനാറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നാലുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. 

ബന്തിയോട് ബേരിക്ക സ്വദേശികളായ ആദിക്, ഖാദര്‍, ഹുസൈന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. പിടിയിലായവര്‍ കഞ്ചാവു സംഘമാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അബ്ദുസ്സലാം എന്ന ഹസൈനാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

keywords: mayippadi-hasainar-arrested-police-

Post a Comment

0 Comments

Top Post Ad

Below Post Ad