Type Here to Get Search Results !

Bottom Ad

പോലീസിനെ വെട്ടിച്ച രക്ഷപ്പെട്ട മണല്‍ ലോറി പിടികൂടി; ഒരാള്‍ അറസ്റ്റില്‍


മഞ്ചേശ്വരം (www.evisionnews.in): മണല്‍ കടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മണല്‍ ലോറി മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിലുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ മുഹമ്മദാ (38)ണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ഡ്രൈവരെ അന്വേഷിച്ചു വരുന്നു.

മിയാപ്പദവ് ബേരിക്കയില്‍ വെച്ചാണ് പൂഴി ലോറി പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. റോഡിന് കുറുകെ ജീപ്പ് നിര്‍ത്തി പോലീസ് ലോറിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇടത് ഭാഗത്ത് കൂടി റോഡില്‍ നിന്ന് താഴെയിറക്കി ഓടിച്ചുപോകുകയായിരുന്നു. ഒടുവില്‍ 12 കി.മി പിന്തുടര്‍ന്ന് ലാല്‍ബാഗില്‍ വെച്ച് ചെക്ക്‌പോസ്റ്റിലെ ഗേറ്റ് അടച്ചാണ് ലോറി പിടിച്ചത്. 


Keywords: Kasaragod-news-manal-lorry-jeep-police-manal-kadath



Post a Comment

0 Comments

Top Post Ad

Below Post Ad