കോതമംഗലം: (www.evisionnews.in)മുന്‍ സിപിഎം പ്രാദേശിക നേതാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം കൂത്തുകുഴി സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഷാജന്‍ വര്‍ഗീസ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹത്തിനടുത്ത് നിന്നും തോക്ക് കണ്ടെടുത്തു.
keywords: kodamangalam-cpim-leader-fire-dead

Post a Comment
0 Comments