കുമ്പള:(www.evisionnews.in) കെ.എം.സി.സി. ദുബൈ കാസർകോട് ജില്ലാ ട്രഷറർ മുനീർ ചെർക്കളയും കെ.എം.സി.സി. കാസർകോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടിയും കുമ്പള ഷാഫി അക്കാദമി സന്ദർശിച്ചു.
മത ഭൗതിക സമന്നയ വിദ്യാഭ്യാസ രംഗത്ത് ഷാഫി അക്കാദമി നടത്തിയ മുന്നേറ്റം ഏറെ പ്രശംസനീയമാണെന്നും സമസ്തയുടെ കാസർകോട് ജില്ലയിലെ പ്രഗൽഭ പണ്ഡിതൻ എം.എ.ഖാസിം മുസ്ലിയാരുടെ നേതൃത്ത്വത്തില്‍ തുടക്കം കുറിച്ച സ്ഥാപനം ഉത്തര മലബാറിന്‍റെ അഭിമാനമായിരക്കുകയാണെന്നും ഇരുവരും ഷാഫി അക്കാദമിയിൽ നൽകിയ സ്വീകരണത്തിൽ പറഞ്ഞു.
keywords :kumbala-shafi-academy-kmcc-visited
Post a Comment
0 Comments