Type Here to Get Search Results !

Bottom Ad

ഹജ്ജാജിമാര്‍ക്ക് യാത്രയപ്പ് 90ലെ ക്ലാസ്‌മേറ്റ്‌സ് വക


കാസര്‍കോട്‌:(www.evisionnews.in)ഹജ്ജിന്ന് പോകുന്ന സഹപാഠികൾക്ക്‌ യാത്രയയപ്പ്‌ നൽകി. 1990 ബാച്ചിൽ തളങ്കര മുസ്ലീം ഹൈസ്കൂളിൽ കൂടെ പഠിച്ചവരുടെ കൂട്ടയിമയായ 'ക്ലാസ്‌മേറ്റ്സ്‌-90',
ഇക്കൊല്ലത്തെ ഹജ്ജിന്ന് പുറപ്പെടുന്ന സഹപാഠികളായ മൊഹിയുദ്ദീൻ തൊട്ടിയിലിന്നും സലീം കസബിന്നും യാത്രയയപ്പ്‌ നൽകി. തളങ്കര ഗസ്സാലി നഗറിൽ വെച്ച്‌ നടന്ന ചടങ്ങ്‌ അബ്ദുള്ള അജ്‌മീരിയ ഉദ്ഘാടനം ചെയിതു. ശരീഫ്‌ വെസ്റ്റ്‌ എന്റ്‌ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ അനസ്‌ മാലിക്ക്‌, സിദ്ദീഖ്‌ ശർഖി, ഇഖ്‌ബാൽ മഗ്‌ട തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ഉസ്താതിന്റെ പ്രാര്‍ത്ഥന നടത്തി അമാനുല്ലാഹ് സ്വാഗതം പറഞ്ഞു. സയ്യിദ് ഉസ്താദ് പ്രാര്‍ത്ഥന നടത്തി അമാനുല്ലാഹ് സ്വാഗതം പറഞ്ഞു.യാത്രയയപ്പിന്ന് മൊഹിയുദ്ദീനും സലീമും നന്ദിയും പറഞ്ഞു




Post a Comment

0 Comments

Top Post Ad

Below Post Ad