Type Here to Get Search Results !

Bottom Ad

700 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയിലായി


കാസര്‍കോട്: (www.evisionnews.in)കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനില്‍നിന്ന് 700 ഗ്രാം സ്വര്‍ണം പിടികൂടി. ട്രോളി ബാഗിനുള്ളില്‍ ചെറിയ കമ്പികളാക്കി ഒളിപ്പിച്ചാണു കാസര്‍കോട് സ്വദേശി അബ്ദുല്ല അഹമ്മദ് (48) സ്വര്‍ണക്കടത്തിനു ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 20 ലക്ഷം രൂപ വിലമതിക്കുമെന്നു കസ്റ്റംസ് ഇന്റലിജന്‍സ് അറിയിച്ചു.

keywords :700-gram-gold-manglore-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad