Type Here to Get Search Results !

Bottom Ad

ഫഹദിനൊപ്പം പ്രതികാരം ചെയ്യാന്‍ അനുപമ ഇല്ല

evisionnews

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന ‘മേരി’യെന്ന അനുപമ പരമേശ്വരൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. നവാഗതനായ ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അനുപമ അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്ത.(www.evisionnews.in)

എന്നാല്‍ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ഇങ്ങനെയൊരു ചിത്രത്തിന് വേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു.

keywords :fahad-fasil-anupama-premam-maheshinte-prethikaram

Post a Comment

0 Comments

Top Post Ad

Below Post Ad