കാസര്‍കോട് (www.wvisionnews.in): ബഫെ സപ്ലൈ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷനും സപ്ലൈ മീറ്റും വെള്ളിയാഴ്ച മൂന്ന് മണിക്ക് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍ നടക്കും. മുന്നൂറിലധികം പ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ സാന്ത്വനങ്ങള്‍ക്ക് ഒരു തൊഴില്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കും.
Keywords: Kasaragod-news-buffe-friday

Post a Comment
0 Comments