24ാമത് ജയിംസ്ബോണ്ട് ചിത്രമായ 'സ്പെക്റ്റര്‍' ഒക്ടോബറില്‍ പുറത്തിറങ്ങും. ഡാനിയേല്‍ ക്രേഗ് ആണ് 'ഏജെന്‍റ് 007' ആയി വേഷമിടുന്നത്. സ്കൈഫാളിന്‍റെ സംവിധായകനായ സാം മെന്‍ഡേസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.(www.evisionnews.in) 46 കാരനായ ക്രേഗ് നായകനാകുന്ന നാലാമത്തെ ബോണ്ട് ചിത്രമാണിത്. 'കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോളസ്, സ്കൈഫാള്‍' തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് ക്രേഗ് വീണ്ടും 007 ആകുന്നത്. ഇറ്റാലിയന്‍ സൂപ്പര്‍താരം മോണിക ബലൂചിയും ഫ്രഞ്ച് നടി ലേ സെദൗക്സുമാണ് നായികമാര്‍. ലണ്ടന്‍,മെക്സിക്കൊ,റോം എന്നിവയാണ് ലൊക്കേഷന്‍
keywords :spectre-october-james-bond-release
Post a Comment
0 Comments