Type Here to Get Search Results !

Bottom Ad

എന്‍എച്ച്എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ക്യാമ്പസ് പര്യടനം നടത്തി


ബദിയടുക്ക: (www.evisionnews.in) നവജീവന ഹൈസ്‌കൂള്‍ ഓണ്‍ലൈന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ ക്യാമ്പസുകളിലൂടെ പര്യടനം നടത്തി.ശനിയാഴ്ച്ച വൈകുന്നേരം എന്‍എച്ച്എസ് സകൂളിലാണ് സംഗമം. സംഗമത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. സാബിത്ത് ബദിയടുക്ക, ശഫീഖ് കാര്‍വാര്‍,മാനാഫ് സിഎ,സിയാദ് പെര്‍ഡാല, സക്കീര്‍ ബദിയടുക്ക നേതൃത്വം നല്‍കി.

keywords: badiadka-old-students-organisation

Post a Comment

0 Comments

Top Post Ad

Below Post Ad