Type Here to Get Search Results !

Bottom Ad

ദുബൈയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ


ദുബൈ: (www.evisionnews.in) ദേര അല്‍സബ്ക റോഡിലെ ബഹുനില കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായി. വന്‍ നാശനഷ്ടമുണ്ടായതായാണ് വിവരം. കാസര്‍കോട് സ്വദേശികളുടെ വസ്ത്ര സ്ഥാപനമായ അപ്‌സര ടെക്‌സ്റ്റൈല്‍സ് ഈ സമുച്ചയത്തില്‍ ഉള്‍പ്പെടും. 

കെട്ടിടത്തിന് ഏറ്റവും മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ഒരു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആളപായമുണ്ടായിട്ടില്ല. കെട്ടിടത്തിലെ ഫഌറ്റുകളില്‍ താമസിക്കുന്നവരെ ദുരന്തനിവാരണ സേനയെത്തി ക്രെയിനിന്റെ സഹായത്തോടെ താഴെയിറക്കുകയായിരുന്നു.

keywords: apsara-fire-building-in-dubai
Tags

Post a Comment

0 Comments

Top Post Ad

Below Post Ad