Type Here to Get Search Results !

Bottom Ad

ട്രെയിനില്‍നിന്നും തെറിച്ചുവീണ് പയ്യന്നൂര്‍ സ്വദേശി മരിച്ചു

പടന്നക്കാട് (www.evisionnews.in): ട്രെയിനില്‍നിന്നും തെറിച്ചുവീണ്  യുവാവ്‌ . പയ്യന്നൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പടന്നക്കാടിനടുത്ത് ഐങ്ങോത്താണ് സംഭവം. മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന കുഞ്ഞിരാമന്‍ അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Keywords: Kasaragod-news-train-accident-news

Post a Comment

0 Comments

Top Post Ad

Below Post Ad