Type Here to Get Search Results !

Bottom Ad

മദ്രസാ അധ്യാപകന്‍ ഹൃദയാഘാതംമൂലം മരിച്ചു.

ചട്ടഞ്ചാല്‍:(www.evisionnews.in)വര്‍ഷങ്ങളോളം ബെണ്ടിച്ചാല്‍ മദ്രസയില്‍ അധ്യാപകനായ കൊടക് കൊണ്ടങ്കേരിയിലെ മുഹമ്മദ് കുഞ്ഞി (40) ഹൃദയാഘാതംമൂലം മരിച്ചു. വ്യാഴാഴ്ച രാവിലെ കൊടകിലെ വീട്ടില്‍വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഫാത്വിമ. മക്കള്‍: മുഹ്‌സീന്‍ (ഏഴ്), സഖിയ്യ (അഞ്ച്), സിനാന്‍ (രണ്ട്). ഖബറടക്കം കൊണ്ടങ്കേരി ജുമാ മസ്ജിദില്‍ നടന്നു.


keywords: kasaragod-madrasa-teacher-heat-attack-obt

Post a Comment

0 Comments

Top Post Ad

Below Post Ad