Type Here to Get Search Results !

Bottom Ad

സമസ്ത പൊതു പരീക്ഷ: ജില്ലക്ക് അഭിമാനമായി ഫിദ്‌യയും ഫാത്തിമയും


കാസര്‍കോട്: (www.evisionnews.in) സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷ ഫലംപ്രസിദ്ധീകരിച്ചു. 94.83 ശതമാനമാണ് വിജയം. പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍റാങ്കുകള്‍. ചട്ടഞ്ചാല്‍ഹിദായത്തുല്‍ഇസ്ലാംമദ്രസ വിദ്യാര്‍ത്ഥിനി മുഹമ്മദ് അഷ്‌റഫിന്റെ മകള്‍ഹലീമത്തു ഫിദ്‌യ ടി.ടി അഞ്ചാംതരത്തില്‍രണ്ടാംറാങ്കും നായന്മാര്‍മൂല തന്‍ബീഹുല്‍ഇസ്ലാംമദ്രസ വിദ്യാര്‍ത്ഥിനി അബ്ദുല്ല യുടെ മകള്‍ഫാത്തിമ പ്ലസ്ട്ടു വിന് രണ്ടാം റാങ്കും നേടി ജില്ലക്ക് അഭിമാനമായി. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്തമാന്‍, യു.എ.ഇ, ഒമാന്, ബഹ്‌റൈന്‍, മലേഷ്യ, സൌദി അറേബിയ, കുവൈറ്റ് എന്നിവിടങ്ങളിലെ 9503 മദ്രസകളിലായി അഞ്ച്, ഏഴ്, പത്ത്, പ്ലസ്ട്ടു ക്ലാസുകളിലാണ്. പരീക്ഷ നടന്നത്.

Keywords: kasaragod-samastha-public-exam

Post a Comment

0 Comments

Top Post Ad

Below Post Ad