Type Here to Get Search Results !

Bottom Ad

മഴ ജില്ലയില്‍ മരണം അഞ്ചായി 1.65 കോടിയുടെ നാശനഷ്ടം


evisionnews

കാസര്‍കോട് :(www.evisionnews.in) ജില്ലയില്‍ കാലവര്‍ഷത്തില്‍ ഒരാള്‍കൂടി മരിച്ചു. മഞ്ചേശ്വരം കൊഡലമൊഗരു പാത്തൂര്‍ വില്ലേജ് കുണ്ടിയൂര്‍ പ്രവീണിന്റെ ഭാര്യ മമത (22) ആണ് വീടിനടുത്തുളള കുളത്തില്‍ മുങ്ങിമരിച്ചത്. ഇതോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കാലവര്‍ഷത്തില്‍ ഇതുവരെ 1,65, 45, 745 രൂപയുടെ നാശനഷ്ടമുണ്ടായി.

keywords : kasaragod-rain-issue-death-1.65-crore


Tags

Post a Comment

0 Comments

Top Post Ad

Below Post Ad