മുളിയാര്:(www.evisionnews.in) കാലവര്‍ഷക്കെടുതിയില്‍ മുളിയാര്‍ പഞ്ചായത്തിന്റെ വിവിധമേഖലകളില്‍ വീടുനഷ്ടപ്പെട്ടും,കൃഷിനാശം സംഭവിച്ചും ,ദുരിതമനുഭവിക്കുന്നആളുകള്‍ക്ക് മതിയായ നഷ്ട പരിഹാരം അനുവദിക്കണമെന്ന് ന്യൂ സ്പോര്‍ട്ടിംഗ്മല്ലം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.സി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
റഫീഖ്കെ.സി സ്വാഗതം പറഞ്ഞു.മല്ലം ചുറ്റുവട്ടങ്ങളിലായി നൂറു കണക്കിനു
പിന്നോക്കവിഭാഗക്കാര്‍ കോളനികളില്‍ താമസിച്ചുവരുന്നു കുടാതെ നിേത്യന
നൂറുക്കണക്കിനു വിശ്വാസികളാണ് മല്ലം ക്ഷേത്രത്തിലേക്ക് സംസ്ഥാനത്തിന്
അകത്തും പുറത്തു നിന്നുമായി എത്തിച്ചേരുന്നത്.അതിനാല്‍മല്ലം ആസ്ഥാനമായിഹെല്‍ത്ത് സബ് സെന്റര്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പുതിയജനറല്‍ സെക്രട്ടറിയായി നിസാം ചെറകാലിനെ തെരഞ്ഞെടുത്തു.ഷെരീഫ്മല്ലത്ത്,സുബൈര്‍ മല്ലം,ജലീല്‍ മല്ലം,നിസാം ചെറക്കല്‍,ഹാരിസ്മുണ്ടപ്പള്ളം,അര്‍ഷാദ് പാറ,അബ്ദു മല്ലം,സൈനുദ്ധീന്‍ എന്നിവര്‍പ്രസംഗിച്ചു.
keywords : rain-atrong-compensation-paika-club

Post a Comment
0 Comments