Type Here to Get Search Results !

Bottom Ad

റംസാൻ മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അവസരം : അഭിലാഷ് ബിന്ദു


മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പരസ്‌പരം സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക്‌ പൊറുത്തു കൊടുക്കാനുമുള്ള അവസരം കൂടിയാണ്‌ റമദാന്‍. ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു.(www.evisionnews.in)വ്രതാനുഷ്‌ഠാനം വിശ്വാസികൾക്ക് ഒരു ശുദ്ധീകരണകാലമാണ്. വ്രതശുദ്ധിയെന്ന പ്രയോഗംതന്നെ നോമ്പിന്റെ സദ്‌ഫലങ്ങളെ സൂചിപ്പിക്കുന്നു.റമദാനിലെ അവസാന പത്ത് ദിനങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്. ആരാധനാ കര്‍മ്മങ്ങളില്‍ പ്രവാചകന്‍ (സ) കൂടുതല്‍ ഉത്സാഹം കാണിച്ച ദിവസങ്ങളായിരുന്നു ഈ ദിനങ്ങള്‍.നോമ്പിന്റെയും മറ്റ് ആരാധനകളുടെയും മാസമാണ് റമദാന്‍.

keywords : abhilash bindu-ramzan-relationship-qurhan

Post a Comment

0 Comments

Top Post Ad

Below Post Ad