കാസര്‍കോട്:(www.evisionnews.in) രോഗിയുടെ ബന്ധു നഴ്സിനെ മർദ്ദിചതായി പരാതി .നുള്ളിപ്പാടി സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ബീരന്ത്ബയല്‍ രാജേഷ് കുമാറിന്റെ ഭാര്യ പി. ഹര്‍ഷ ലത (39)യ്ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുവാണ് അക്രമിച്ചതെന്ന് ഹര്‍ഷ ലത കാസര്‍കോട് ടൗണ്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keywords:
nurse-injuri-police-case-harshalatha

Post a Comment
0 Comments