Type Here to Get Search Results !

Bottom Ad

പതിനഞ്ചുകാരിയെ കാണാതായതായി പരാതി

ആദൂര്‍ (www.evisionnews.in): പതിനഞ്ചുകാരിയെ കാണാതായതായി പരാതി. ബാറഡുക്കയിലെ സുകുമാരന്റെ മകള്‍ രത്‌നമാലയെയാണ് കാണാതായത്. കാറഡുക്ക ചേനക്കോട്ടുള്ള മുത്തശ്ശിയുടെ വീട്ടിലാണ് രത്‌നമാല താമസിച്ചുവരുന്നത്. അവിടെനിന്ന് അച്ഛനേയും അമ്മയേയും സന്ദര്‍ശിക്കാന്‍ ഇന്നലെ ബാറഡുക്കയിലെ വീട്ടിലെത്തിയിരുന്നു. വൈകുന്നേരത്തോടെ തിരിച്ചുപോയെങ്കിലും ചേനക്കോട്ടെ വീട്ടിലെത്തിയില്ല. ഇതേ തുടര്‍ന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Keywords: Kasaragod-news-adhur-news-father-police-missing-baradukka

Post a Comment

0 Comments

Top Post Ad

Below Post Ad