കുമ്പള (www.evisionnews.in): ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നീലേശ്വരത്തെ ഉണ്ണി, കുറ്റിക്കോലിലെ തോമസ്, ശ്യാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിന്‍ഫ്രയില്‍ നിന്നും കുമ്പളയിലേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് റോഡില്‍ നിന്നും തെന്നിമാറി ഓവുചാലിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ശാന്തിപ്പള്ളത്താണ് അപകടം.
Keywords: Kasaragod-news-kumbla-auto-accident-news-injured-three

Post a Comment
0 Comments