Type Here to Get Search Results !

Bottom Ad

ബദര്‍ ദിനം; അതിജീവനത്തിന്റെ വിശുദ്ധ സ്മരണ- ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍


നീതിക്കും സത്യത്തിനും വേണ്ടി പോരാടിയ ബദര്‍ ദിനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. അതിന്റെ മഹത്വം വിളിച്ചോതിയാണ് ലോകം ഇന്നും ആ ദിനത്തെ സ്മരിക്കുന്നത്.ആത്മവീര്യവും സ്ഥൈര്യവുമുള്ള ഒരു ചെറു സംഘം വിശ്വാസികല്‍ ശത്രുക്കളോട് പോരാടിയത് നിര്‍ബന്ധിത സാഹചര്യത്തിലാണ്. ശാരീരിക മാനസിക സാമ്പത്തിക അതിക്രമങ്ങള്‍ക്ക് വിധേയമായപ്പോഴാണ് യുദ്ധം അനിവാര്യമായതും അനുവാദം നല്‍കപ്പെട്ടതും.വിശ്വാസികള്‍ക്ക് അദൃശ്യമായി ലഭിച്ച സഹായം അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തിന്റെ കാഠിന്യം കൊണ്ട് ലഭിച്ചതായിരുന്നു.ആ മഹത്വം ഉള്‍കൊണ്ട് ആ ദിനത്തെ നമ്മുക്ക് സ്മരിക്കാം.
Keywords: kasaragod-ramzan-wish-cherusheri-sainudheen-musliyar

Post a Comment

0 Comments

Top Post Ad

Below Post Ad