Type Here to Get Search Results !

Bottom Ad

മസ്കറ്റ് 'കാസ്രോട്ടാർ' കൂട്ടായ്മ ധന സഹായം വിതരണം ചെയ്തു


മസ്കറ്റ് : മസ്കറ്റ് സൊഹാർ പ്രവശ്യയിലെ 'കാസ്രോട്ടാർ' കൂട്ടായ്മ ധനസഹായം വിതരണം ചെയ്തു.കാസർകോട് ജില്ലയിലെ നിർധനരായ കുടുംബങ്ങൾക്കുള്ള സഹായ വിതരണവും അന്തരിച്ച പ്രശ്സ്ത മാപ്പിളപ്പാട്ട് ഗായകൻ ഇബ്രാഹിം ബീചേരിയുടെ കുടുംബത്തിന്റെ സഹായ വിതരണം കാസ്രോട്ടാർ പ്രസിഡണ്ടും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ഹക്കീം പീ.എച്ച് നിർവ്വഹിച്ചു.അഷ്റഫ് എമിറേറ്റ്സ്, ഗഫൂർ എരിയപ്പാടി,റഹിം ബദ് രിയ,സംബന്ധിച്ചു

keywords : muscut-kasrotar group-fund-help
Tags

Post a Comment

0 Comments

Top Post Ad

Below Post Ad