Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ യുവാവിന് വെട്ടേറ്റു






ഉപ്പള:(www.evisionnews.in)ഉപ്പളയിൽ യുവാവിന് വെട്ടേറ്റു.ഉപ്പള മണിമുണ്ട സ്വദേശി ഇർഫാൻ എന്ന പപ്പുവിനാണ്(36)വെട്ടേറ്റത്.
വെള്ളിയാഴ്ച്ച രാത്രി 10യോടെ ഉപ്പള റയിൽവെ സ്റ്റെഷൻ റോഡിലാണ് സംഭവം.മാരകമായ വെട്ടേറ്റ ഇർഫാനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപിച്ചു.

Keywords :uppala-man-attacked

Post a Comment

0 Comments

Top Post Ad

Below Post Ad