പെര്‍ള (www.evisionnews.in): പെര്‍ളയില്‍ കോഴിക്കടത്ത് വണ്ടിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചെര്‍ക്കളയിലെ ബാലകൃഷ്ണ (55)നാണ് പരിക്കേറ്റത്. ഇയാളെ ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പെര്‍ള മര്‍ത്യപള്ളിക്ക് സമീപമാണ് അപകടം. കോഴിക്കടത്ത് വണ്ടി വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ പരിശോധിച്ച ശേഷം 27,000 രൂപ പിഴ ഈടാക്കി വിട്ടയച്ചു.
Keywords: Kasaragod-news-perla-news-tipper-lorry

Post a Comment
0 Comments