Type Here to Get Search Results !

Bottom Ad

ജില്ലയില്‍ മഴ കുറഞ്ഞു

evisionnews


കാസര്‍കോട് :(www.evisionnews.in) കാലവര്‍ഷത്തിന് ജില്ലയില്‍ ശക്തി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ഒരു മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ജൂണ്‍ അഞ്ചിന് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനുശേഷം ഇതുവരെ 591.2 മില്ലീ മീറ്റര്‍ മഴയാണ് പെയ്്തത്. കാലവര്‍ഷത്തില്‍ 1.654 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. അഞ്ച്‌പേര്‍ക്ക് ജീവന്‍ നഷ്ടമായി.


keywords : kasaragod-rain-less-district-meter-west


Post a Comment

0 Comments

Top Post Ad

Below Post Ad