Type Here to Get Search Results !

Bottom Ad

കേരളം വീണ്ടും ഐ.പി.എല്‍ കളിക്കുമോ ? കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി നല്‍കണം

evisionnews

ദില്ലി:(www.evisionnews.in) കേരളത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് കൊച്ചി ടസ്‌കേഴ്‌സ് എന്ന ഐപിഎല്‍ ടീം രൂപം കൊണ്ടത്. എന്നാല്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്കും ഒടുവില്‍ ഐപിഎല്ലില്‍ നിന്ന് പുറത്തേയ്ക്കും പോകാനായിരുന്നു കൊമ്പന്‍മാരുടെ വിധി. ഇപ്പോള്‍ അല്‍പം പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് രുന്നത്. കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നല്‍കണം എന്നാണ് ഇപ്പോള്‍ ആര്‍ബിട്രേഷന്‍ ഉത്തരവ്. എന്നാല്‍ തങ്ങള്‍ക്ക് പണം വേണ്ട, തിരികെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ടസ്‌കേഴ്‌സ് ഉടമകള്‍ പറയുന്നത്.

keywords : kerala-ipl-team-owner-kochi-550-crore

Post a Comment

0 Comments

Top Post Ad

Below Post Ad