ബദിയടുക്ക (www.evisionnews.in): കര്‍ണ്ണാടകില്‍ നിന്ന് നികുതി വെട്ടിച്ച് ലോറികളില്‍ കടത്തുകയായിരുന്ന കോഴികള്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ പിടികൂടി. 356 ബോക്‌സുകളിലാക്കി സൂക്ഷിച്ച 10,680 കിലോ കോഴിക്കടത്താണ് വാണിജ്യ നികുതി വകുപ്പ് അസി.കമ്മീഷണര്‍ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 7,35, 675 ലക്ഷം രൂപ പിഴ ഈടാക്കിയ ശേഷം വണ്ടികള്‍ വിട്ടുനല്‍കി.
Keywords; Kasaragod-badiyadukka-news-kozikkadath-box-seized-

Post a Comment
0 Comments