Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ ബെന്‍സര്‍ ഈദ് സെല്‍ഫി കോൺടെസ്റ്റ്


വൃതാനുഷ്ടാനങ്ങളുടെ പവിത്രത കാത്ത് സൂക്ഷിച്ച് മുസ്‌ലിം ലോകംപെരുന്നാളിനെ വരവേല്‍ക്കുമ്പോള്‍ ഈദ് ദിന ഓര്‍മപെടുത്തലുകളുമായി ഇ-വിഷനും ബെന്‍സറും നിങ്ങളോടപ്പം ചേരുന്നു. നിങ്ങളുടെ ഈദ് സെല്‍ഫി ഞങ്ങള്‍ക്കയച്ചു തരിക. ഏറ്റവും മികച്ച സെല്‍ഫിക്ക് ഇ-വിഷന്‍ ബെന്‍സര്‍ നല്‍കുന്ന 'ഈദ് സെല്‍ഫി പ്രൈസ്'.

നിബന്ധനകൾ:
സെല്‍ഫികള്‍ evisionkasaragod@gmail.com  എന്ന മെയിലിലോ evisionindia എന്ന ഫേസ്ബുക്ക് പേജിലോ അയച്ചുതരിക.പെരുന്നാള്‍ ദിവസം 6 മുതല്‍ രാത്രി 8 വരെ അയക്കുന്ന ഫോട്ടോകള്‍ മാത്രമേ പരിഗണിക്കുകയുള്ളു


keywords :e-vision-benzer-eid selfie contest

Post a Comment

0 Comments

Top Post Ad

Below Post Ad