മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in) : കമ്പാര്‍ മിറാക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സിയുടെ സഹകരണത്തോടെ ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണ പരിപാടിയും ഗൃഹസന്ദര്‍ശനവും നടത്തി.
ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ: സി.എം കായിഞ്ഞി, നിസാര്‍, നരേന്ദ്രന്‍ പറപ്പാടി , ഹാരിസ് കുതിരപ്പാടി, ഹാഷിം , പി.എം അഷ്‌റഫ്, പി.എം കബീര്‍, ഷരീഫ്, നസീര്‍, ഹര്‍ഷാദ് സംബന്ധിച്ചു.
Keywords: Kasaragod-news-mogral-puthur-phc-bodhavalkarana-paripaadi

Post a Comment
0 Comments