Type Here to Get Search Results !

Bottom Ad

ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കാസര്‍കോട് (www.evisionnews.in): റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അണങ്കൂര്‍ ടി.യു നഗറിലെ ഹസൈനാര്‍ താനിയത്തിന്റെ മകന്‍ അഫ്ഷാക്കി(8)നാണ് പരിക്കേറ്റത്. ടിപ്പുനഗറില്‍ വെച്ചാണ് അപകടം. കൊല്ലമ്പാടി ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അഷ്ഫാക്കിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragod-news-injured-news-bike-accident

Post a Comment

0 Comments

Top Post Ad

Below Post Ad