ബോവിക്കാനം:(www.evisoinnews.in) ജില്ലാ ജനകീയ നീതിവേദിയുടെ പഞ്ചായത്ത് കണ്‍വെന്‍ഷനും കമ്മിറ്റി രൂപികരണയോഗവും ബോവിക്കാനത്ത് നടന്നു.ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായി കെ.എന്‍.ഹനീഫ്, സി.കെ മുനീര്‍, പി.എ അഷ്‌റഫ്, അമൂര്‍ ഹംസ ബോവിക്കാനം, എ.ബി റഫീഖ്, എന്നിവരെ തെരെഞ്ഞെടുത്തു.ഭാരവാഹികള്‍ ജാസിര്‍ പോവ്വല്‍ (പ്രസി.),അഷ്‌റഫ് അമ്മംഗോട്, ലത്തീഫ് ആലൂര്‍, ഹമീദ് ഇസ്സത്ത്, (വൈ.പ്രസി).ബദറുദ്ദീന്‍ എം.പി(ജന.സെക്രട്ടറി) യാസര്‍ അറഫാത്ത്, പവിത്രന്‍, ശ്രീനേഷ് ബാവിക്കര(ജോ.സെക്ര).നസീര്‍ അമ്മംഗോട് (ട്രഷര്‍)
keywords : janakiya vedhi-bovikanam-committee

Post a Comment
0 Comments