വിദ്യാനഗര്‍: പയോട്ടയിലെ പൗരപ്രമുഖനും കര്‍ഷകനുമായ അബ്ദുല്‍ ഖാദിര്‍ ഹാജി (82) അന്തരിച്ചു. ഭാര്യമാര്‍; പരേതയായ ആസിയ ഹജ്ജുമ്മ,നഫീസ മക്കള്‍: അബ്ദുല്ല, അശ്രഫ്(സൗദി), ഹനീഫ(സൗദി), ശാഫി (ദുബൈ), ഇബ്രാഹിം സഖാഫി പയോട്ട, ഫാത്വിമ, മര്‍യം, നഫീസ, ആമിന,റുഖിയ. മരുമക്കള്‍: മുഹമ്മദ് പെരഡാല,അബ്ദുല്‍ ഖാദിര്‍ പള്ളത്തടുക്ക,അബൂബക്കര്‍(സൗദി),അബ്ബാസ് (ബോംബൈ),താജുദ്ദീന്‍ പുളിക്കൂര്‍, ഫാത്വിമ, ഹസീന, സീനത്ത്, ബുഷ്‌റ, സുബൈദ.
നിര്യാണത്തില്‍ മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ട്രഷറര്‍ ഹാജി അമീറലി ചൂരി, മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു.
keywords : abdlukahdar-obituary-haji-farmer-payota
Post a Comment
0 Comments