ഒരു മാസം മുമ്പ് യുവാവിനെ കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ വീട്ടില്‍ നിന്നും യുവാവിനെ ജനപ്രതിനിധിയുടെ പാര്‍ട്ടിക്കാര്‍ ബലമായി പിടിച്ചുകൊണ്ടു പോവുകയും യുവതിയെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. നാലു ദിവസത്തോളം ഈ യുവാവ് ആരോരുമറിയാതെ യുവതിയുടെ വീട്ടില്‍ തന്നെയായിരുന്നു. വീട്ടിലെത്തിച്ച യുവാവിനെ ബന്ധുക്കളും നേതാക്കളും ചേര്‍ന്ന് ഉപദേശിച്ചുവെങ്കിലും അധികം വൈകാതെ തന്നെ ഇരുവരും മുങ്ങുകയാണുണ്ടായത്. എറണാകുളവുമായി അടുത്ത ബന്ധമുള്ള യുവതി അവിടെ താമസമുണ്ടെന്നാണ് സൂചന.
ഇതിനു മുമ്പും യുവതി നിരവധി ചെറുപ്പക്കാരെ വലയിലാക്കിയിരുന്നു. വാഹന ഇടപാടുമായി ബന്ധമുള്ള നീലേശ്വരത്തെ പ്രമുഖന്റെ മകനായിരുന്നു ആദ്യം യുവതിയുടെ കെണിയില്‍പ്പെട്ടത്. ഇയാളും ഇപ്പോള്‍ എറണാകുളത്തുണ്ട്. ഇപ്പോഴത്തെ യുവാവുമായി യുവതിക്ക് ബന്ധമുള്ളതറിഞ്ഞ് ബ്യൂട്ടി പാര്‍ലര്‍ ഒരുതവണ മകന്‍ അടിച്ചു തകര്‍ത്തിരുന്നു.
Keywords: neeleshwaram-beauty-parlor-owner-teenager-missing

Post a Comment
0 Comments