Type Here to Get Search Results !

Bottom Ad

ലീഗിലേക്ക് എന്ന് പ്രചരിപ്പിക്കുന്നവര്‍ തന്തക്ക് ജനിക്കാത്തവര്‍ എ.എം ആരിഫ് പ്രചരണം അടിസ്ഥാന രഹിതം കെ.ടി ജലീല്‍


evisionnews

കാസര്‍കോട് :(www.evisionnews.in)സി.പി.എം വിട്ട് ലീഗില്‍ ചേരുമെന്നു പ്രചരിപ്പിക്കുന്നവര്‍ തന്തയ്ക്ക് പിറക്കാത്തവരാണെന്ന് എ.എം ആരിഫ് എം.എല്‍.എ.
കെ.ടി ജലീല്‍ എ.എം ആരിഫ് എം.എല്‍.എയും സി.പി.എം വിട്ട് ലീഗില്‍ ചേരുമെന്ന് സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം പോലുള്ള മികച്ച പാര്‍ട്ടിയില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ച വരുന്ന എനിക്ക് ആ പാര്‍ട്ടിയേക്കാള്‍ മികച്ച പാര്‍ട്ടി വേറെ ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.പാര്‍ട്ടിയാണ് എന്റെ എല്ലാ വളര്‍ച്ചയ്ക്കും സഹായിച്ചിട്ടുള്ളത്.മരണം വരെ പാര്‍ട്ടിയില്‍് തുടരും.പ്രചരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപ്പിച്ചു.സി.പി.എം വിട്ടു എന്ന പ്രചരണം തെറ്റാണെന്ന് കെ.ടി ജലീല്‍ ഇ-വിഷന്‍ന്യൂസിനോട് പറഞ്ഞു.താന്‍ സി.പി.എമ്മില്‍ ചേര്‍ന്നത് മുതല്‍ തുടങ്ങിയതാണ് ഇ പ്രചരണം.തോല്‍വി സംഭവിക്കുമ്പോള്‍ രാഷ്ട്രിയ നിലപാട് മാറ്റുകയാണെങ്കില്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും നിലപാട് മാറ്റെണ്ടി വരുമെന്ന് ജലീല്‍ പറഞ്ഞു

keywords : league-social-media-am-arif-kt-jaleel-cpm

Post a Comment

0 Comments

Top Post Ad

Below Post Ad