Type Here to Get Search Results !

Bottom Ad

മുട്ട കോഴി വിതരണം ചെയ്തു


അംഗഡിമുഗര്‍: (www.evisionnews.in) മൃഗ സംരക്ഷണ വകുപ്പ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പിലാക്കുന്ന മുട്ടകോഴി വിതരണം പുത്തിഗെ പഞ്ജായത്തിലെ അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കന്‍റി സ്കൂളില്‍ പഞ്ജായത്ത് പ്രസിഡന്‍റ് ശ്രീ ചെനിയ പാടി നിര്‍വഹിച്ചു. സ്കൂള്‍ കുട്ടികളില്‍ സഹജീവികളോടുള്ള സ്നേഹവും സംബാദ്യ ശിലവും മ്രഗസംരക്ഷണ മേഖലയോടുള്ള ആഭിമുഖ്യം വളര്‍ത്താനും വേണ്ടിയാണ് ഈ പദ്ധദി നടപ്പിലാക്കുന്നത്. പി ടി എ പ്രസിഡന്‍റ് പി ഇബ്രാഹിം, ഗോപാല ക്രഷ്ണ നായക് ,ജയന്ത പാട്ടാളി, ഡോ.മുരളീധരന്‍,ബാബുരാജ്, ശ്രീജ.ദിലീപ് കുമാര്‍,ശിവപ്പ പൂജാരി സംബന്ധിച്ചു.

Keywords: anagadimugar-animal-shree-cheniya

Post a Comment

0 Comments

Top Post Ad

Below Post Ad