Type Here to Get Search Results !

Bottom Ad

റംസാന്‍ കിറ്റ് വിതരണം ചെയ്തു

പടിഞ്ഞാര്‍മൂല (www.evisionnews.in): ചെങ്കള പഞ്ചായത്ത് 11-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ റിലീഫിന്റെ ഉദ്ഘാടനം സി.ടി അഹമ്മദലി നിര്‍വഹിച്ചു. എ അഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ കിറ്റ് വിതരണം ചെയ്തു. സുബൈര്‍ കുഞ്ഞിക്കാനം, മുഹമ്മദ് അറഫ, എന്‍.എ താഹിര്‍, അഷ്‌റഫ് അലി, മൊയ്തു അറഫ, ലത്തീഫ് സി.ബി, മജീദ്, യാസര്‍, അബ്ദുല്ല പ്രസംഗിച്ചു.



Keywords: Kasaragod-news-inauguration-relief-ct-ahammadali-muslm-league




Post a Comment

0 Comments

Top Post Ad

Below Post Ad