Type Here to Get Search Results !

Bottom Ad

സകാത്ത് ഔധാര്യമല്ല അവകാശമാണ്: മാണിയൂര്‍ അഹ്മദ് മൗലവി

evisionnews


ഇസ്ലാമിന്റെ പഞ്ചസ്തഭംങ്ങളില്‍ മൂന്നമത്തതാണ് സക്കാത്ത്.വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ സക്കാത്ത് സംബന്ധിച്ച് ശക്തമായ കല്‍പനയുമുണ്ട്.(www.evisionnews.in)ദരിദ്രരുടെ അവകാശമാണത്.മുതലാളിമാരുടെ ഔധാര്യമല്ല.അത് കൊടുക്കേണ്ടവര്‍ കൊടുക്കുന്നുണ്ടെന്നും കിട്ടേണ്ടവര്‍ക്ക് ഇസ്ലാമിക നിയമപ്രകാരം കിട്ടുന്നുണ്ടെന്നും ഉറപ്പു വരുത്തുക തന്നെ വേണം.സക്കാത്ത് റമസാനില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല.ചിലരുടെ പ്രവര്‍ത്തനം കണ്ടാല്‍ സകാത്ത് റമസാനിലെ എന്തോ പ്രേത്യേക സംഗതിയാണെന്ന് തോന്നും.ഫിത്വര്‍ സക്കാത്താണ് റമസാനുമായി ബന്ധപ്പെട്ടത്.

keywords : zakath-rmazan-right-maniyoor-ahamed-moulavi






Tags

Post a Comment

0 Comments

Top Post Ad

Below Post Ad