Type Here to Get Search Results !

Bottom Ad

സ്വവര്‍ഗ വിവാഹത്തിന് അനുകൂലമയി കോടതി വിധി ആഘോഷിച്ച് സോഷ്യല്‍ മീഡിയയും

evisionnews

വാഷിംഗ്ടണ്‍: (www.evisionnews.in)അമേരിക്കയിലെ പതിനാല് സംസ്ഥാനങ്ങളില്‍ കൂടി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി. നിരോധനം നീക്കിക്കൊണ്ട് യു.എസ് സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 

തെക്ക്, മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. കൊളംബിയ ജില്ലയിലും മറ്റു 36 ജില്ലകളിലും നേരത്തെ തന്നെ സ്വവര്‍ഗരതിക്കാരുടെ വിവാഹം നിയമാനുസൃതമാണ്. 

രണ്ടു പതിറ്റാണ്ട് കാലത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഈ നിയമം പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

keywords : lesbian-wedding-court-order-social-media

Post a Comment

0 Comments

Top Post Ad

Below Post Ad