ബദിയടുക:(www.evisionnews.in) ഗ്രീന്‍സ്റ്റാര്‍ ഫാല്‍കണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.പ്രസിഡന്റ് സക്കീര്‍ ബദിയടുക അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു.മൂസ സാജിദ്, നസ്മീര്‍ മുസ്സമ്മില്‍, നാസാര്‍, അലാഷാന്‍, ശിഹാബ് ഹസൈനാര്‍ സംസാരിച്ചു.അബ്ദുല്‍ സവാദ് സ്വാഗതവും ആഷീഫ് നന്ദിയും പറയും
keywords : study-materials-badiyadka-green-star-falcon-arts-and-sports-club

Post a Comment
0 Comments